Rimi Tomy shares her experience of receiving first dose of covid vaccine<br />കോവിഡ് വാക്സിന്‍ എടുത്ത അനുഭവം പങ്കുവെച്ച് നിരവധി സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോസും ചിത്രങ്ങളുമെല്ലാം താരങ്ങള്‍ തങ്ങളുടെ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ അനുഭവം ഗായികയും നടിയുമായ റിമി ടോമിയും പോസ്റ്റ് ചെയ്തിരുന്നു<br /><br /><br />